Pages

Wednesday 17 September 2014

മരണം

ഓര്‍മ്മകളുടെ
മുന്നില്‍ വെച്ച്
ഏതോ ചൂതാട്ടക്കാരന്‍
ബാല്യവും
കവര്‍ന്നെടുത്ത്
പടിയിറങ്ങിപ്പോകുന്നതാണ്
മരണം

1 comment:

  1. മരണം മനോഹരമായിരിക്കും!

    ReplyDelete