ജീവിതം ഖനനം ചെയ്യുമ്പോള്‍ പ്രവാസിക്ക് കിട്ടുന്ന ഇന്ധനമാണ് അവന്‍റെ ഓര്‍മ്മകള്‍ അതില്‍നിന്നും അതിജീവനം ബാധ്യതകള്‍ സ്വപ്നങ്ങള്‍ ബന്ധങ്ങള്‍ വേര്‍തിരിച്ചെടുക്കുമ്പോഴേക്കും കാലം അസ്ഥിനിര്‍ണയം നടത്തിയിട്ടുണ്ടാവും ശേഷം, തലമുറകള്‍ വിഹരിക്കുന്ന സൗധങ്ങളുടെ ചിതയില്‍ ഊതിയാല്‍ പ്രവാസിയുടെ ഹൃദയവും കാണാം.
നല്ല കവിത
ReplyDeleteതാങ്ക്സ് ഉദയപ്രഭന്‍.....
Deleteപ്രവാസിയും ഖനനം ചെയ്യപ്പെടുന്നു. പലതിനാലും, പലവിധത്തിലും...
ReplyDeleteവളരെ നല്ലൊരു കവിത
ശുഭാശംസകൾ.....
നന്ദി സൌഗന്ധികം,,,,,,,,,,,,,,,
Deleteകൊൾളാം
ReplyDelete