Pages

Thursday, 20 March 2014

കൊതുക്


അവസാനത്തെ
തുള്ളി രക്തവുമായ്
മൂളി വരുന്ന
കൊതുകിനെ
കൊല്ലരുത്
അതും
ഒരു
പ്രേമഗീതം
പാടുന്നുണ്ട്.

2 comments:

  1. പ്രേമപ്പനി പിടിച്ച കൊതുകുകള്‍

    ReplyDelete
  2. പ്രേമം ഗീതമാക്കുന്ന കൊതുകുകള്‍.....

    ReplyDelete