Pages

Wednesday 7 August 2013

മനുഷ്യനെ കണ്ടു.


കാടിറങ്ങി
മലയിറങ്ങി
ചുരമിറങ്ങി
പുഴകള്‍ താണ്ടി
വാക്കുകള്‍ 
വന്നു.
തഴമ്പ് കണ്ട്
കറുപ്പ് കണ്ട്
വിയര്‍പ്പ് കണ്ട്
ചോര കണ്ട്
വിലാപം കണ്ട്
അനുഭവം 
വന്നു.
ഹൃദയം കണ്ട്
പ്രണയം കണ്ട്
ദേശം കണ്ട്
മനുഷ്യനെ കണ്ട്
കവിതകള്‍ 
ജ്വലിച്ചു.

13 comments:

  1. മരിയ്ക്കാത്ത കവിതകള്‍!

    ReplyDelete
    Replies
    1. മരിക്കുന്ന കവികള്‍...,,,മറക്കുന്ന കവിതകള്‍..,,,,

      Delete
  2. Replies
    1. പ്രചോദനമാം നന്ദികള്‍.....,,,,

      Delete
  3. നല്ല കവിത.വരികൾ

    ശുഭാശംസകൾ...


    ReplyDelete
    Replies
    1. പ്രചോദനമാം നന്ദികള്‍.....,,,,

      Delete
  4. കവിതകളെ കൊന്നു...

    ReplyDelete
    Replies
    1. ആരാണ് കൊന്നത് ഞാനാണോ?.....

      Delete
  5. നല്ല വാക്കുകള്‍ ,കരിനാക്കാവാതിരിക്കട്ടെ

    ReplyDelete
    Replies
    1. പ്രചോദനമാം നന്ദികള്‍.....,,,,കരിനാക്കാവില്ല.....

      Delete
  6. എല്ലാം കാഴ്ചകൾ ഓർമ്മകൾ മനുഷ്യനായാലും വരികളായാലും രചന നന്നായി

    ReplyDelete
  7. നന്ദിയുണ്ട് പ്രോത്സാഹിപ്പിക്കുനതിന്.......

    ReplyDelete