Pages

Thursday 1 August 2013

ഒരു മരമാകാന്‍


ഒരു മരമാകാന്‍
വിത്തിനെപ്പോലെ ചിന്തിക്കണം
വിത്താകാന്‍ 
പൂവിനെപ്പോലെ ചിരിക്കണം
പൂവിനെപ്പോലെ 
ചിരിക്കാന്‍
കാറ്റിനെപ്പോലെ സഞ്ചരിക്കണം
കാറ്റിനെപ്പോലെ 
സഞ്ചരിക്കാന്‍
കാര്‍മേഘമാകണം
കാര്‍മേഘമായാല്‍
 മഴയായ്‌ പെയ്യാം
മഴപെയ്താല്‍
വിത്തുകള്‍ ചിന്തിക്കും

12 comments:

  1. വിത്തുകള്‍ മുളച്ച് വളരട്ടെ

    ReplyDelete
    Replies
    1. നന്ദി.....അതിനായ് ശ്രമിക്കുന്നു...

      Delete
  2. വിത്ത് ചിന്തിക്കണമെങ്കിൽ
    മനവും ചിന്തിക്കണം.

    ReplyDelete
    Replies
    1. വരികള്‍ വരവ് വെച്ചിരിക്കുന്നു.കവികള്‍ നല്ല മനം ഉള്ളവരാണെന്ന് വിചാരിക്കുന്നു..

      Delete
  3. ഗുഡ് - ഒരു പാട് വിത്തുകൾ മുളക്കട്ടെ

    ReplyDelete
    Replies
    1. നന്ദി ശിഹാബ് ..... ശ്രമിക്കുന്നു...

      Delete
  4. ഭാവനയുടെ വിത്തുകള്‍ പൊട്ടട്ടെ

    ReplyDelete
    Replies
    1. നന്ദി രൂപേഷ്..... ശ്രമിക്കുന്നു....

      Delete
  5. ഒരുപാട് വിത്തുകള്‍ ചിന്തിക്കട്ടെ :) ആശംസകള്‍

    ReplyDelete
  6. നന്ദി ആര്‍ഷ.

    ReplyDelete