Pages

Tuesday 30 July 2013

നാസ്തികമായ വെടികള്‍....


ഒരിക്കല്‍
നാസ്തികനായ
കവി
ഇങ്ങനെ പറഞ്ഞു.
മരണശേഷം 
പൊട്ടുന്ന വെടികള്‍ക്ക്
ഞാനുമായ് ഒരു ബന്ധവും
ഉണ്ടായിരിക്കുന്നതല്ല,
ജീവിച്ചിരിക്കുന്നവരുമായ്
എന്തെങ്കിലും 
ബന്ധമുണ്ടെങ്കില്‍
അത്
പാഴായ 
അനേകം വെടികളില്‍
ഒന്നാണ്.

7 comments:

  1. ഇരുപത്തൊന്ന് ആചാരവെടികള്‍ വേണ്ടേ?

    ReplyDelete
    Replies
    1. വേണം അജിത്തേട്ടാ.....

      Delete
  2. -കൊള്ളാമല്ലോ - ഇങ്ങനെ വ്യത്യസ്തമായ് എഴുതുക ഇനിയും ....

    ReplyDelete
    Replies
    1. നന്ദി ശിഹാബ് ശ്രമിക്കുന്നു.....

      Delete
  3. ഇഷ്ട്ടമായി

    ReplyDelete
    Replies
    1. പ്രചോദനമാം നന്ദികള്‍.....,,,

      Delete