Pages

Monday 18 February 2013

കൊലയുഗം!



‘ഹൃദയം പൊട്ടിയൊഴുകുമീ-
സന്ധ്യയിലൊരു ചരമഗാനമായ് മാറും-
ഞാനീ ചൂഴ്ന്നെടുക്കും തലമുറക്കൈകളാല്‍
പിണയാതെ പിണയും വൈരിതന്‍രൂപമീ-
കാണാക്കാഴ്ച്ചയില്‍ മനംനൊന്തിടുമ്പോള്‍-
ഒരു ശില്‍പ്പമായ് കണ്ണടയ്ക്കാം-
വീണ്ടും കാണാതിരിക്കാനായീ-
കൊലയുഗത്തില്‍’

2 comments:

  1. കൊലയുഗം തന്നെ

    ReplyDelete
  2. കലി വാഴും കൊലയുഗം തന്നെ..!!
    കവിത കൊള്ളാം.ഇഷ്ടമായി. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ...?

    ശുഭാശംസകൾ.....

    ReplyDelete