Pages

Monday 10 September 2012

നാലുംകൂടിയ കവിത


ജീവിതമെന്ന,
നാലുവഴി- 
കവിതയില്‍
നാലു വരികള്‍
ഒന്ന്;നേരെ പോകുന്നത്
രണ്ട്;എതിരെ വരുന്നത്
മൂന്ന്;ഇടവഴിയില്‍ നിന്നും കയറിവരുന്നത്
നാല്;പ്രധാന വഴിയില്‍ നിന്നും പിരിഞ്ഞു പോകുന്നത്.

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. സത്യത്തില്‍ കവി എന്താണ് ഉദ്ദേശിച്ചത്...

    please look me at
    http://sainathgovindan.blogspot.in/

    ReplyDelete
    Replies
    1. ജീവിതമെന്ന കവിത......

      Delete