നിഷ്കളങ്കമായ്
നീ
പങ്കുവെച്ച
ബാല്യത്തിലേക്ക്,
സങ്കടങ്ങളിലേക്ക്
ഞാനെത്രപൂക്കള്‍
പൊഴിച്ചിരുന്നു കൂട്ടുകാരാ!.
ഇന്നുനിന്‍ചിതയ്ക്കായ്
ഞാന്‍
മുറിക്കപ്പെടുമ്പോള്‍
ഇനിയെങ്ങെനെ
നിന്‍തലമുറകള്‍ക്കായ്
പൂക്കള്‍
പൊഴിക്കും
കൂട്ടുകാരാ?.
എന്ന് നിന്‍റെ സ്വന്തം _മരം.
എഴുതിയത്_തണല്‍.
:)
ReplyDelete