tag:blogger.com,1999:blog-4050919647892921929.post868129397590242742..comments2022-04-09T15:35:11.853-07:00Comments on സത്രത്തിലെ കവിതകള്‍......: കവിയുടെ കുപ്പായം.Anonymoushttp://www.blogger.com/profile/16975387709195294439noreply@blogger.comBlogger9125tag:blogger.com,1999:blog-4050919647892921929.post-28890168208341278042014-01-07T08:50:11.264-08:002014-01-07T08:50:11.264-08:00നന്ദി ശ്രീജേഷ്,വാക്കുകളുടെ ഈ വഴിത്താരയില്‍ വന്ന് ക...നന്ദി ശ്രീജേഷ്,വാക്കുകളുടെ ഈ വഴിത്താരയില്‍ വന്ന് കയറിയതിന്,,ഒപ്പം കവി എന്ന് വിളിക്കാന്‍ ഏറ്റവും ശ്രേഷ്ഠനായ അയ്യപ്പനെയും കൂടെ കൂട്ടിയതിന്.........Anonymoushttps://www.blogger.com/profile/16975387709195294439noreply@blogger.comtag:blogger.com,1999:blog-4050919647892921929.post-41963420405119263142014-01-07T08:46:56.508-08:002014-01-07T08:46:56.508-08:00അയ്യപ്പന്റെ കവിതകളുടെ രുചിയറിയണമെങ്കില്‍ ഒരു തവണയ...അയ്യപ്പന്റെ കവിതകളുടെ രുചിയറിയണമെങ്കില്‍ ഒരു തവണയെങ്കിലും വിശപ്പിന്റെ വിലയറിയണം.തെരുവിന്റെ ഓരങ്ങളില്‍,കുടിലുകളില്‍,വഴികളില്‍ കവിതയുടെ സ്വത്വം തേടി നടന്ന് ഒസ്യത്തിലല്ലാത്ത രഹസ്യം പറഞ്ഞ ആ മനുഷ്യന്,എ അയ്യപ്പന്.ഇന്നും കവിതകളുടെ ഇടവഴികളില്‍ കണ്ട് മുട്ടാറുണ്ട് ആ കണ്ണുകള്‍,ആ സിഗരറ്റ് പുകയുന്ന കൈകള്‍.ഒരേ സമയം കവിയായും കവിതയായും പര്യായമില്ലാത്ത ജീവിതത്തിന്റെ അരാജക സൌന്ദര്യമായും നിറഞ്ഞു നിന്ന കലാപകാരി,ജനനവും ജീവിതവും,മരണവും കവിതയാക്കിയവന്‍ അയ്യപ്പന്,,,,,,,,,,,,,,ഒരിക്കലെങ്കിലും അയ്യപ്പനാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു....പ്രിയ കവിയെ പ്രണാമം,,എന്റെ ഹൃദയത്തില്‍ നിന്നും ആ പൂവ് ഒരിക്കലും പറിച്ച് മാറ്റാന്‍ കഴിയില്ല,,,,,ആയിരം പ്രണാമം.............Anonymoushttps://www.blogger.com/profile/16975387709195294439noreply@blogger.comtag:blogger.com,1999:blog-4050919647892921929.post-38046650209302324182014-01-06T13:49:04.046-08:002014-01-06T13:49:04.046-08:00അരാജകത്വം നിറഞ്ഞ ഇ ലോകത്തോട് കലഹിക്കാന്‍ ശക്തമായ ...അരാജകത്വം നിറഞ്ഞ ഇ ലോകത്തോട് കലഹിക്കാന്‍ ശക്തമായ ഭാഷ തെരുവിന്റെതാണെന്ന് തിരിച്ചറിഞ്ഞു തെരുവിന്റെ അരാജകത്വത്തില്‍ അലഞ്ഞുജീവിച്ച കവി , അലക്കിതേച്ച വസ്ത്രവും കപടതയുടെ കണ്ണടകളുമായി കവിതാലോകം കാല്കിഴിലാണെന്ന ഭാവവും പേറിനടന്നവര്കിടയില് , സാധാരണകാരന്റെ ജീവിതവും തീക്ഷ്ണമായ വരികളും അസ്വസ്ഥതകള്‍ സൃഷ്ടിചിരുന്നിരിക്കാം .
പുസ്തകങ്ങള്കപ്പുറം തെരുവിനെ അറിഞ്ഞു പ്രണയവും കണ്ണീരും പകര്‍ത്താന്‍ ഒരു തുണ്ട് കടലാസുപോലും ഇല്ലാത്തവന്റെതും ഏറ്റവും മഹത്തായ സൃഷ്ടിയായിമാറുന്നത് അയ്യപനിലൂടെ അനുഭവിക്കാം........
"ഉപ്പില്‍
വിഷം ചെര്ക്കാത്തവര്ക്കും
ഉണങ്ങാത്ത മുറിവില്‍
വീശിതന്നവര്ക്കും
നന്ദി"

കവിത നന്നായി... ആശംസകള്‍......Anonymoushttps://www.blogger.com/profile/01861066895601446561noreply@blogger.comtag:blogger.com,1999:blog-4050919647892921929.post-24733566754616445602014-01-06T02:58:09.310-08:002014-01-06T02:58:09.310-08:00നന്ദി, തരുന്ന ഓരോ നല്ല അഭിപ്രായങ്ങള്‍ക്കും,പ്രോത്സ...നന്ദി, തരുന്ന ഓരോ നല്ല അഭിപ്രായങ്ങള്‍ക്കും,പ്രോത്സാഹനത്തിനുംAnonymoushttps://www.blogger.com/profile/16975387709195294439noreply@blogger.comtag:blogger.com,1999:blog-4050919647892921929.post-77844781636828697302014-01-06T02:56:48.421-08:002014-01-06T02:56:48.421-08:00അതെ ചോര വീണ മണ്ണില്‍നിന്നും ഉയര്‍ന്നുവന്ന കവി,എന്ന...അതെ ചോര വീണ മണ്ണില്‍നിന്നും ഉയര്‍ന്നുവന്ന കവി,എന്നാല്‍ മറ്റാര്‍ക്കോ തന്റെ ചോര നല്കി തിരികെപോയി................Anonymoushttps://www.blogger.com/profile/16975387709195294439noreply@blogger.comtag:blogger.com,1999:blog-4050919647892921929.post-20302461431114080792014-01-05T05:03:23.633-08:002014-01-05T05:03:23.633-08:00നല്ല കവിത
ശുഭാശംസകൾ.... നല്ല കവിത

ശുഭാശംസകൾ.... സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-4050919647892921929.post-74211642957162275802014-01-04T22:36:57.727-08:002014-01-04T22:36:57.727-08:00Etho viplava kaviyanennu thonnunnu...athanu chorap...Etho viplava kaviyanennu thonnunnu...athanu chorappadu..AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-4050919647892921929.post-16251049585220617442013-12-13T23:19:28.826-08:002013-12-13T23:19:28.826-08:00കവിത പാടാതെ വേറെന്ത് ജീവിതം,,,അഭിപ്രായത്തിന് മധുരമ...കവിത പാടാതെ വേറെന്ത് ജീവിതം,,,അഭിപ്രായത്തിന് മധുരമുള്ള നന്ദി....Anonymoushttps://www.blogger.com/profile/16975387709195294439noreply@blogger.comtag:blogger.com,1999:blog-4050919647892921929.post-76245457278609016222013-12-13T11:55:07.129-08:002013-12-13T11:55:07.129-08:00കവിയുടെ കുപ്പായം കവിത പാടുന്നുണ്ട്കവിയുടെ കുപ്പായം കവിത പാടുന്നുണ്ട്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com